തലയോലപ്പറമ്പ്  എസ് എൻ ഡി പി യൂണിയനിൽ സമാധിദിനാചാരണ ചടങ്ങുകൾ നടത്തി 

വൈക്കം : കെആർ.നാരായണൻ സ്മാരക തലയോലപ്പറമ്പ് എസ് എൻ ഡിപി യൂണിയൻ ആസ്ഥാനത്തു നടന്ന 79-ആമ തു ഗുരുദേവ സമാധിദിനചാരണ ചടങ്ങുകൾ യൂണിയൻപ്രസിഡന്റ്‌ ഈ ഡി പ്രകാശൻഭദ്ര ദീപം തെളിയിച്ചു കൊണ്ട് ഉൽഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി എസ് ഡി സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. മഹാ ഗുരുപൂജയ്ക്കുംസമൂഹപ്രാർഥനയ്ക്കുംഅന്നദാനത്തിനുംയൂണിയൻനേതാക്കളായ യൂ എസ്. പ്രസന്നൻ,അച്ചു ഗോപി,അഭിലാഷ് രാമൻകുട്ടി, ഗൗതംസുരേഷ്ബാബു,ജയഅനിൽ,സജിസദാനന്ദൻ,ധന്യപുരുഷോത്തമൻ, രാജിദേവരാജൻ, ആശഅനീഷ്,രഞ്ജുപവിത്രൻ, സലിജഅനിൽകുമാർ,അഖിൽ.വിആർ,അനന്തു പിആർ,അക്ഷയ് കെ ഏ, ദിനീഷ് എസ്ഡി, സനന്തുസന്തോഷ്‌,എന്നിവർ വിവിധ ചടങ്ങു കൾക്ക്നേതൃത്വം നൽകി.

Advertisements

Hot Topics

Related Articles