എസ്.എൻ.ഡി.പിയോഗംകെ ആർ.നാരായണൻസ്മാരക തലയോലപ്പറമ്പ് യൂണിയനിലെ കാഞ്ഞിരമറ്റം സൗത്ത് 1804 നമ്പർ ശാഖയിൽ മഹാസമാധിദിനാചരണം നടത്തി 

വൈക്കം ; എസ്.എൻ.ഡി.പിയോഗംകെ ആർ.നാരായണൻസ്മാരക തലയോലപ്പറമ്പ് യൂണിയനിലെ കാഞ്ഞിരമറ്റം സൗത്ത് 1804 നമ്പർ ശാഖയുടെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവൻ്റെ 79-മത് മഹാസമാധിദിനാചരണത്തിന്റെ ഭാഗമായി  ഗുരുധർമ്മ ക്ഷേത്രത്തിൽനടത്തിയ 

Advertisements

 മഹാസമാഥി ദിനാചരണ സമ്മേളനം   യൂണിയൻ സെക്രട്ടറി എസ് ഡി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.  


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

 ശാഖാ പ്രസിഡൻ്റ് പി എസ് അയ്യപ്പൻ  അദ്ധ്യക്ഷതവഹിച്ചു യോഗത്തിൽ എം ആർ ഷിബു, സജികരുണാകരൻ, എം എൻ.സത്യപാലൻ, കെ. ബാലകൃഷ്ണൻ, അംബിക വിജയൻ, പ്രീതി രാജേഷ്, രഞ്ജു പവിത്രൻ, ഇൻവിൻവിജയൻ എന്നിവർ പ്രസംഗിച്ചു.

 മായ സുരേഷ് കരിപ്പാടം ഗുരുദേവ പ്രഭാഷണം നടത്തി.

Hot Topics

Related Articles