കട്ടച്ചിറ :5517-)0 നമ്പർ എസ് എൻ ഡി പി ശാഖായോഗത്തിൽ ശ്രീനാരായണഗുരുദേവന്റെ മഹാസമാധി ദിനം ആചരിച്ചു

കട്ടച്ചിറ :5517-)0 നമ്പർ എസ് എൻ ഡി പി ശാഖായോഗത്തിന്റെ  ആഭിമുഖ്യത്തിൽ ശ്രീനാരായണഗുരുദേവന്റെ 97-)0മത് മഹാസമാധി ദിനം ആചരിച്ചു. പ്രസിഡന്റ്‌ സി. എസ്. ജയപ്രകാശിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ വെച്ചു നഗരസഭ പ്രതിപക്ഷ നേതാവ് ഇ. എസ്. ബിജു സമൂഹസദ്യ ഉദ്ഘടാനം ചെയ്തു. ഏറ്റുമാനൂർ സഹരണബാങ്ക് ഡയറക്ടർ അഡ്വ. പി. രാജീവ്‌ ചിറയിൽ, കൗൺസിലർ ത്രേസ്യമ്മ മാത്യു, സെക്രട്ടറി എൻ. വി. ബിനീഷ്, വൈസ് പ്രസിഡന്റ്‌ സനീഷ് എന്നിവർ പ്രസംഗിച്ചു. കുട്ടികൾക്കുള്ള വിദ്യാഭ്യാസ സ്ക്കോളർഷിപ്പുകൾ വിതരണം ചെയ്തു. ശാഖായോഗത്തിന് സൗജന്യമായി സ്ഥലം നൽകിയ ചെറുകാട്ടിൽ പി. ലക്ഷ്മിയുടെ ഫോട്ടോ അനാച്ഛ)ദനം ചെയ്തു.സമൂഹ പ്രാർത്ഥനയും നടത്തി.

Advertisements

Hot Topics

Related Articles