പുതുപ്പള്ളി കമ്മ്യൂണിറ്റി ഹാളിന് ഇഎംഎസിന്റെ പേര്; പുതുപ്പള്ളിയിൽ ഇന്ന് യൂത്ത് കോൺഗ്രസിന്റെ നൈറ്റ് മാർച്ച്

കോട്ടയം: പുതുപ്പള്ളി കമ്മ്യൂണിറ്റി ഹാളിന് ഇഎംഎസിന്റെ പേരിടാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസും. ഇന്ന് സെപ്റ്റംബർ 23 തിങ്കളാഴ്ച വൈകിട്ട് പുതുപ്പള്ളി വൈകിട്ട് ആറരയ്ക്ക് യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ നൈറ്റ് മാർച്ച് നടത്തും. പുതുപ്പള്ളി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന് സിപിഎം നേതാവ് ഇ.എം.എസിന്റെ പേരിടാനുള്ള പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് മാർച്ച് നടത്തുന്നത്.

Advertisements

Hot Topics

Related Articles