തലവടി കല്ലുപുരയ്ക്കൽ കെ വി ചെറിയാൻ

തലവടി കല്ലുപുരയ്ക്കൽ കെ വി ചെറിയാൻ (ഷാജി-58). നിര്യാതനായി.
ഭാര്യ : റോസമ്മ (പാണ്ടങ്കരി കണ്ണമാലിൽ കുടുംബാംഗമാണ്). മക്കൾ : റിജി, റിനി.
സംസ്കാരം 25ന് (ബുധനാഴ്ച) രാവിലെ 11മണിക്ക് വീട്ടിലെ ശുശ്രൂഷയ്ക്ക് ശേഷം തലവടി കിഴക്കേക്കര സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.

Advertisements

Hot Topics

Related Articles