ചിറ്റാര്‍ വയ്യാറ്റുപുഴ ഇന്ദിര ഭവനില്‍ ഇന്ദിര കെ ആര്‍

പത്തനംതിട്ട : ചിറ്റാര്‍ വയ്യാറ്റുപുഴ ഇന്ദിര ഭവനില്‍ ഇന്ദിര കെ ആര്‍ (61)
നിര്യാതയായി. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ ജീവനക്കാരിയായിരുന്നു.
ഭര്‍ത്താവ് : ശരിധരന്‍ എം കെ (റിട്ട. പോസ്റ്റ്മാന്‍ മൈലപ്ര ),
മകള്‍ : സാന്ദ്ര മോള്‍ ഐ. എസ്. (രണ്ടാംവര്‍ഷ ബിരുദവിദ്യാര്‍ഥി, കാത്തോലികേറ്റ് കോളജ്, പത്തനംതിട്ട).
സംസ്‌കാരം ഞായറാഴ്ച്ച വൈകിട്ട് 4 ന് വീട്ടുവളപ്പില്‍ നടന്നു.

Advertisements

Hot Topics

Related Articles