മറിയപ്പള്ളി ആദർശ് നഗർ റെസിഡന്റ്‌സ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ പ്രതിഭാ സംഗമം നടത്തുന്നു

നാട്ടകം: മറിയപ്പള്ളി ആദർശ് നഗർ റെസിഡന്റ്‌സ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ പ്രതിഭാ സംഗമം നടത്തുന്നു. സെപ്റ്റംബർ 29 ഞായറാഴ്ച രാവിലെ 10 മണിക്ക് മറിയപ്പള്ളി അഖിലകേരള വിശ്വകർമ്മ മഹാസഭാ ഹാളിലാണ് പരുപാടി നടക്കുക.

Advertisements

അസോസിയേഷനിലെ അംഗങ്ങളുടെ മക്കളിൽ ഈ വർഷത്തെ വിവിധ പരീക്ഷകളിൽ വിജയം കൈവരിച്ച 16 കുട്ടികളെയാണ് പ്രതിഭാ സംഗമം -24 ലൂടെ ആദരിക്കുന്നത്. പരിപാടിയിലെ വിശിഷ്ടാതിഥിയായ ചിങ്ങവനം സിഐ അനിൽക്കുമാർ വി എസ് ആണ് പ്രതിഭകളെ ആദരിക്കുന്നത്.

Hot Topics

Related Articles