തകഴി റെയില്‍വേ ഗേറ്റ് ഇന്ന് രാവിലെ എട്ട് മണി മുതല്‍ 27 ന് വൈകിട്ട് ആറ് വരെ അടച്ചിടും

ആലപ്പുഴ : അമ്പലപ്പുഴ – ഹരിപ്പാട് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 101 (തകഴി ഗേറ്റ്) ഇന്ന് രാവിലെ 8 മണി മുതല്‍ 27 ന് വൈകിട്ട് 6 മണി വരെ അറ്റകുറ്റപണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ ലെവല്‍ ക്രോസ് നമ്പര്‍ 99 (പടഹാരം ഗേറ്റ്) വഴി പോകണം.

Advertisements

Hot Topics

Related Articles