കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഫെബ്രുവരി അഞ്ചിനു വൈദ്യുതി മുടങ്ങും

കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഫെബ്രുവരി അഞ്ചിനു വൈദ്യുത്ി മുടങ്ങും.
കുറുപ്പന്തറ സെക്ഷൻ പരിധിയിൽ ആദിത്യപുരം, കപിക്കാട്, കക്കത്തുമല, മേട്ടുംപാറ ഭാഗങ്ങളിൽ രാവിലെ ഒൻപതു മണി മുതൽ മൂന്നു വരെ വൈദ്യുതി മുടങ്ങും.
കോട്ടയം സെന്റർ സെക്ഷന്റെ പരിധിയിൽ വരുന്ന പള്ളി പ്പുറത്തുകാവ് അമ്പലത്തിനു സമീപം രാവിലെ ഒൻപതു മണി മുതൽ അഞ്ചു മണി വരെ വൈദ്യുതി ഭാഗീകമായി തടസ്സപ്പെടും.
മണർകാട് സെക്ഷന്റെ പരിധിയിൽ വരുന്ന മാലം, ജോൺ ഓഫ് ഗോഡ്,കാലായിപടി, മണർകാട് കവല എന്നീ ഭാഗങ്ങളിൽ ഭാഗിക മായി വൈദ്യുതി മുടങ്ങും.

Advertisements

Hot Topics

Related Articles