താഴത്തങ്ങാടി മത്സര വള്ളംകളി : ഓഫിസ് ഉദ്ഘാടനം ചെയ്തു

കോട്ടയം : 123 ആ മത് കോട്ടയം മത്സര വള്ളംകളിയുടെ ഓഫിസ്  ഫ്രാൻസിസ് ജോർജ്‌ എം.പി. ഉദ്ഘാടനം ചെയ്തു.  തിരുവഞ്ചൂർ രാധാകൃഷ്ണൻ എം. എൽ.എ.ലോഗോ പ്രകാശനം ചെയ്തു. കെ ജി കുരിയച്ചൻ, അനീഷ് കുമാർ, സുനിൽ എബ്രഹാം, ലിയോ മാത്യു , കെ.സി ജോർജ്ജ്, നാസ്സർ ചാത്തൻകോട്ടുമാലി, ഗിരീഷ് എന്നിവർ സമീപം.

Advertisements

Hot Topics

Related Articles