എവർഗ്രീൻ റെസിഡന്റ്‌സ് അസോസിയേഷൻ ഓണാഘോഷം നടത്തി 

അതിരമ്പുഴ : അടിച്ചിറ കന്നുകുളം എവർഗ്രീൻ റെസിഡന്റ്‌സ് അസോസിയേഷൻ ഓണാഘോഷം ജില്ലാ പഞ്ചായത്ത് മെമ്പർ പ്രൊഫ. ഡോ. റോസമ്മ സോണി ഉദ്ഘാടനം നിർവഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് ബാബു കെ. തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഷാജി മുകളേൽ,ശോഭ മേരി ജോസഫ്, മറിയമ്മ ജോൺ എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles