കുട്ടികളുടെ ലൈബ്രറി ജവഹർ ബാലഭവനിൽ വിദ്യാരംഭത്തിന് പുതിയ ക്ലാസുകൾ ആരംഭിക്കുന്നു

കോട്ടയം: കുട്ടികളുടെ ലൈബ്രറി ജവഹർ ബാലഭവനിൽ വിദ്യാരംഭത്തിന് പുതിയ ക്ലാസുകൾ ആരംഭിക്കുന്നു. വയലിൻ, വീണ, മൃദംഗം, ഡ്രംസ് (ജാസ്), ട്രിപ്പിൾ, ഗിത്താർ, തബല, ഹാർമോണിയം, കീബോർഡ്, ശാസ്ത്രീയ സംഗീതം, ലളിതഗാനം, ചലച്ചിത്രഗാനം, ഭരതനാട്യം, നാടോടിനൃത്തം, തയ്യൽ, എംബ്രോയ്ഡറി, ഡ്രോയിംങ്, പെയിന്റിംങ്, ചെണ്ട, ഇടയ്ക്ക, സിനിമാറ്റിക് ഡാൻസ്, മലയാളം അക്ഷരമാല, ഹിന്ദി ഭാഷ, സ്‌പോക്കൺ ഇംഗ്ലീഷ്, കരോട്ടെ, യോഗ, അബാക്കസ് എന്നിവയിലാണ് പരിശീലനം മനൽകുക. മുതിർന്നവർക്കായി പ്രത്യേക ക്ലാസുകളും ഉണ്ട്. 200 രൂപ പ്രതിമാസ ഫീസിലാണ് ക്ലാസുകൾ നടക്കുക. കൂടുതൽ വിവരങ്ങൾ. ഫോൺ : 0481 2583004, 7012425859.

Advertisements

Hot Topics

Related Articles