സ്വച്ഛത ഹി സേവ 2024; കോട്ടയത്ത്‌ ഫ്ലാഷ് മോബ് നടത്തി

കോട്ടയം: ദേശാവ്യാപകമായി ആചരിക്കുന്ന സ്വച്ഛത ഹി സേവ 2024നോട് അനുബന്ധിച്ച് കോട്ടയം നാഷണൽ സാമ്പിൾ സർവ്വേ ഓഫീസ് (ഫീൽഡ് ഓപ്പറേഷൻ ഡിവിഷ)ന്റെ ആഭിമുഖ്യത്തിൽ തിരുനക്കര മൈതാനിയിലും നാഗമ്പടം ബസ് സ്റ്റാൻഡിലും ഫ്ലാഷ് മോബ് നടത്തി. ഏവരെയും വിസ്മയിപ്പിക്കുന്ന തരത്തിലുള്ള പരുപാടി ആയിരുന്നു അത്.

Advertisements

പരിപാടിയിൽ എസ് ആർ ഓ ഇൻ ചാർജ് ബിജോ ജോസഫ്, സീനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ അപർണ എൻ എന്നിവർ സ്വച്ഛത സന്ദേശം നൽകി. സ്വച്ച് ഭാരത് ദിനത്തിൻറെ മുന്നോടിയായിട്ടാണ് ഈ പരിപാടി സംഘടിപ്പിച്ചത്.

Hot Topics

Related Articles