ഗാന്ധിദർശൻ വേദി, കോട്ടയം നിയോജക മണ്ഡലം കമ്മിറ്റി ‘ പുഷ്പാർച്ചനയും, സമ്മേളനവും, നടത്തി 

കോട്ടയം : ഗാന്ധിദർശൻ വേദി, കോട്ടയം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, കൊല്ലാട് മണ്ഡലത്തിൽ ഗാന്ധിജയന്തിയോടനുബന്ധിച്ച്, പുഷ്പാർച്ചനയും, സമ്മേളനവും, നടത്തി.  കോൺഗ്രസ് കോട്ടയം ഈസ്റ്റ് നിയോജകമണ്ഡലം പ്രസിഡന്റ് സിബി ജോൺ ,പനച്ചിക്കാട്  ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ്  ആനി മാമൻ , കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം പി കെ വൈശാഖ് , കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ജയൻ. ബി. മഠം , ഗാന്ധിദർശൻ വേദി,കോട്ടയം നിയോജക മണ്ഡലം ചെയർമാൻ തമ്പാൻ കുര്യൻ വർഗീസ്,  എന്നിവർ നേതൃത്വത്തിൽ നൽകി. 

Advertisements

Hot Topics

Related Articles