ഏറ്റുമാനൂർ 50 ആം നമ്പർ ബൂത്ത് കമ്മിറ്റി ഗാന്ധി സ്മൃതിസംഗമവും പുഷ്പാർച്ചനയും നടത്തി

ഏറ്റുമാനൂർ : ഗാന്ധിജയന്തി ദിനത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഏറ്റുമാനൂർ 50-)o ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്മൃതിസംഗമവും പുഷ്പാർച്ചനയും നടത്തി. ഗോപൻ പാടകശ്ശേരി അധ്യക്ഷത വഹിച്ചു.വിഷ്ണു ചെമ്മുണ്ടവള്ളി മുഖ്യപ്രഭാഷണം നടത്തി.ഷിജോ ലൂക്കോസ്, ജോജോ മുകളേൽ,പി.എൽ തോമസ് പുതുപ്പറമ്പിൽ,പി.വി.ജോസഫ് പനച്ചേൽ,ഉണ്ണികൃഷ്ണൻ,തോമസ് മാത്യു അന്തനാട്ട്,റെജി മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles