മഹിളാകോൺഗ്രസ്സ് ബ്ലോക്ക്‌ തല ക്യാമ്പ് നടത്തി ; ഡിസിസി പ്രസിഡന്റ്‌  നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു.

ചങ്ങനാശേരി :മഹിളാകോൺഗ്രസ്സ് ചങ്ങനാശേരി ഈസ്റ്റ്‌ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘ഉത്‍സാഹ് ക്യാമ്പ് ‘നടത്തി. ഡിസിസി പ്രസിഡന്റ്‌  നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പ്രസിഡന്റ്‌ ജയശ്രീ പ്രഹ്ലാദൻ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ്‌ ബെറ്റി ടോജോ,പി എച് നാസർ,ആന്റണി കുന്നുംപുറം, കെ എ ജോസഫ്,പി എൻ നൗഷാദ്, ലൈസാമ്മ മുളവന, ശ്രീദേവി അജയകുമാർ, രമാദേവി, ബെറ്റി ബിജു,പുഷ്പ്പ സുരേഷ്,ടീനമോൾ റോബി, ജോളിമ്മ ജോസഫ്, സെലിനാമ്മ തോമസ്, സിനി തോമസ്, റോസ്‌ലിൻ ഫിലിപ്പ്, ബീന എച് നായർ, ആനി എം ജോസഫ്,നജിയാ നൗഷാദ്, ബീന ജിജൻ,ശ്യാമള മോഹനൻ, ജിനി സിബി, സന്ധ്യ ബിനു, ശോശാമ്മ കോശി, വത്സമ്മ വിജയപ്പൻ,ശ്രീദേവി പ്രകാശ്, മിനി തോമസ്, സെലിൻ ബാബു, ഓമന ജോസ്, ലത അശോകൻ സൂസമ്മ പാപ്പച്ചൻ, ദീന രാജൻ, മിനിമോൾ പി. ഡി, തങ്കമണി ഗോപിനാഥ് എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles