മണിമല സെന്റ് ജോർജ് സ്കൂളിൽ എസ് പി സി ഗാന്ധിജയന്തിദിനാഘോഷം നടത്തി 

കോട്ടയം : ഗാന്ധിജയന്തിദിനാഘോഷത്തിന്റെ ഭാഗമായി മണിമല സെന്റ് ജോർജ് സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ ഗാന്ധി സ്മൃതി റാലി,ഗാന്ധി ക്വിസ്, ഉപന്യാസരചനാ മത്സരം, ഗാന്ധി സെമിനാർ, പരിസര ശുചീകരണം എന്നീ പരിപാടികൾ സം ഘടിപ്പിച്ചു.

Advertisements

Hot Topics

Related Articles