സീനിയർചേംബർഇന്റർനാഷണലിന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനാചരണം നടത്തി : സ്കൂൾ കുട്ടികൾക്കായി  ചിത്ര രചനാ മത്സരങ്ങൾ നടത്തി 

വൈക്കം : സീനിയർചേംബർഇന്റർനാഷണലിന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ആഘോഷങ്ങളുടെ ഭാഗമായിആശ്രമം സ്കൂളിൽവച്ചു സ്കൂൾ കുട്ടികൾക്കായി നടത്തിയ  ചിത്ര രചനാ മത്സരങ്ങൾ വൈക്കം മുനിസിപ്പൽ  ചെയർ പേഴ്സൺ പ്രീത രാജേഷ് ഉദ്ഘടാനം ചെയ്തു.ലീജിയൻ പ്രസിഡന്റ്‌ കെപി.വേണുഗോപാൽ അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ വൈസ് ചെയർമാൻ പി ടി സുഭാഷ് ഗാന്ധി സന്ദേശം നൽകി. താലൂക്കിലെ വിവിധ സ്കൂളുകളിലെ എൽ പി ,യു പി ,വിഭാഹങ്ങളിൽ പഠിക്കുന്ന മു ന്നൂറോളം കുട്ടികൾ പങ്കെടുത്തു.യോഗത്തിൽ സെക്രട്ടറി സാബു വര്ഗീസ്, ട്രഷറർ രാജൻ പൊതി,ഡി നാരായണൻ നായർ,എസ് ഡി സുരേഷ് ബാബു, ശിവപ്രസാദ്, രാജേന്ദ്രൻ, ശ്രീകുമാർ, ബഹുലയൻ, അമ്പുജാക്ഷൻ, പി കെ വേണുഗോപാൽ, പി കെ ജയകുമാർ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.

Advertisements

Hot Topics

Related Articles