മഹിളാ കോൺഗ്രസ് വെള്ളൂർ മണ്ഡലം കമ്മറ്റി ഗാന്ധി ജയന്തി ദിനാഘോഷം നടത്തി 

വെള്ളൂർ : കേരളാ പ്രദേശ് മഹിളാ കോൺഗ്രസ് വെള്ളൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ രാഷ്ട്ര പിതാവിന്റെ നൂറാം ജന്മദിനാഘോഷവും, സമ്മേളനവും നടത്തി. മണ്ഡലം പ്രസിഡന്റ് സിന്ധു ബിനോയ് അദ്ധ്വ ക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വിജയമ്മ ബാബു ഉദ്ഘാടനം ചെയ്തു.  ബ്ലോക്ക് പ്രസിഡന്റ് കുമാരി കരുണാകരൻ , കുര്യാക്കോസ് തോട്ടത്തിൽ , ഷാന്റി സനൽ , എം.ആർ. ഷാജി , സി.ജി.ബിനു .രാധാകരുണാകരൻ,വത്സമ്മ ജോസഫ് , സുരഭി ഷൈൻ ,അമ്മിണി പ്രകാശ് , രാജി അനിൽ ,ജയമോഹൻ ,ശാലിനി ബോബി , മിസ ജോൺസൺ , കെ.കെ.സുമതി ,സ്മിത. സി.എം , ശ്രീലേഖ , മറിയക്കുട്ടി ചാക്കോ , വി.സി. ശാന്ത,മഞ്ചു ശശി ,എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles