ആണ്ടൂർ കവലയിൽ ബൈക്കുകൾ കൂട്ടിയിടിച്ചു : മൂന്ന് പേർക്ക് പരിക്ക്

പാലാ : ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു പരുക്കേറ്റ മരങ്ങാട്ടുപള്ളി സ്വദേശി ജിൻ്റോ ബിനോയി ( 18) പായിക്കാട് സ്വദേശി ആരോമൽ (17) പാലക്കാട്ട്മല സ്വദേശി ജൂബിൻ ജോണി (19) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാത്രി 8 മണിയോടെ ആണ്ടൂർ കവലയിൽ വച്ചായിരുന്നു അപകടം.

Advertisements

Hot Topics

Related Articles