ജനമൈത്രി പോലീസും എസ് പി സി യും ചേർന്ന് ലഹരി വിരുദ്ധ സന്ദേശ റാലി സംഘടിപ്പിച്ചു 

കോട്ടയം :  ഗാന്ധിജയന്തിയോടനുബന്ധിച്ച് ലഹരി വിരുദ്ധ സന്ദേശ റാലിയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു. കുറവിലങ്ങാട് ജനമൈത്രി പോലീസും  ഉഴവൂർ ഒ എൽ എൽ എച്ച് എസ് എസ് സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും ചേർന്നാണ് ലഹരി വിരുദ്ധ സന്ദേശ റാലിയും ഫ്ലാഷ് മോബും സംഘടിപ്പിച്ചത്. 

Advertisements

Hot Topics

Related Articles