പാലാ പ്രവിത്താനത്ത് കാർ നിയന്ത്രണം വിട്ട് കലുങ്കിൽ ഇടിച്ച് അപകടം : അപകടത്തിൽ കർണാടക സ്വദേശികളായ നാലു പേർക്ക് പരിക്ക്

പാലാ : നിയന്ത്രണം വിട്ട കാർ കലുങ്കിൽ ഇടിച്ചു പരിക്ക് . പരിക്കേറ്റ കർണാടക കൂർഗ് സ്വദേശികളായ ഇന്ദിര ( 71), കെ.ആർ. സോണി ( 40) , ഭാര്യ നിത്യ ( 34) മകൾ നിവ്യ ( 10) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 12 മണിയോടെ പാലാ -തൊടുപുഴ റൂട്ടിൽ പ്രവിത്താനത്തിനു സമീപത്തു വച്ചായിരുന്നു അപകടം.

Advertisements

Hot Topics

Related Articles