ഇന്ത്യയുടെ വാനംപാടി ഗായിക ലതാമങ്കേഷ്‌കർ അന്തരിച്ചു; കൊവിഡിനെ തുടർന്നു ചികിത്സയിലായിരുന്നു

ന്യൂഡൽഹി: ഇന്ത്യയുടെ വാനംപാടി ഗായിക ലതാമങ്കേഷ്‌കർ അന്തരിച്ചു. 92 വയസായിരുന്നു. ഡൽഹിയിലെ ബീച്ച് കാൻഡ് ആശുപത്രിയിൽ കൊവിഡനെ തുടർന്ന് ചികിത്സയിലായിരുന്നു ഇവർ. രണ്ടു ദിവസമായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടിരുന്നു. എന്നാൽ, ഇന്നലെ വീണ്ടും സ്ഥിതി ഗുരുതരമമാകുകയായിരുന്നു. ഇതേ തുടർന്ന് ഇന്നലെ ഇവരെ വീണ്ടും വെന്റിലേറ്ററിലേയ്ക്കു മാറ്റുകയായിരുന്നു. ഇതേ തുടർന്ന് ഇന്നു രാവിലെ എട്ടു മണിയോടെയാണ് ഇവരുടെ മരണം സംഭവിച്ചത്.

Advertisements

Hot Topics

Related Articles