പനച്ചിക്കാട് ദക്ഷിണ മുകാംബി നവരാത്രി മഹോത്സവം : സംഗീതനൃത്തോത്സവത്തിന് ഭദ്രദീപം തെളിയിച്ചു 

കോട്ടയം : പനച്ചിക്കാട് ദക്ഷിണ മുകാംബി ക്ഷേത്രത്തിലെ 2024നവരാത്രി മഹോത്സവത്തോട് അനുബന്ധിച്ച് നടക്കുന്ന ദേശീയ സംഗീതനൃത്തോത്സവത്തിൻ്റെ ഭദ്രദീപം ചലച്ചിത്ര താരം ശ്രീ ജയകൃഷ്ണനും, തിരക്കഥാകൃത്ത്  അഭിലാഷ് പിള്ളയും ചേർന്ന് തെളിയിച്ചു. അധ്യക്ഷ പ്രഭാഷണം ദേവസ്വം മാനേജർ  കെ. എൻ. നാരായണൻ നമ്പൂതിരിയും സ്വാഗതം ദേവസ്വം അസിസ്റ്റൻ്റ് മാനേജർ ശ്രീ കെ.വി. ശ്രീകുമാറും നിർവ്വഹിച്ചു.

Advertisements

Hot Topics

Related Articles