പള്ളിപ്പുറത്ത്കാവ് ഭദ്രകാളി ക്ഷേത്രത്തിൽ നവരാത്രിമഹോത്സവത്തിന് തുടക്കമായി

കോടിമത : പള്ളിപ്പുറത്ത്കാവ് ഭദ്രകാളി ക്ഷേത്രത്തിലെ നവരാത്രിമഹോത്സവത്തിന് തുടക്കമായി. മഹോത്സവത്തിന് തുടക്കം കുറിച്ച് സംഗീതജ്ജ മാതംഗി സത്യമൂർത്തി ഭദ്രദീപം തെളിയിച്ചു. റ്റി.ആർ വൈദ്യനാഥൻ,ക്ഷേത്രം സെക്രട്ടറി രാമചന്ദ്രൻ, മാനേജിംഗ് ട്രസ്റ്റി ഹരീഷ് വാസുദേവ് തുടങ്ങിയവർ പങ്കെടുത്തു.

Advertisements

Hot Topics

Related Articles