ഇറഞ്ഞാൽ ദേവി ക്ഷേത്രത്തിൽ നവരാത്രി ആഘോഷത്തിന് തുടക്കമായി ; ഇന്നുമുതൽ എല്ലാ ദിവസവും സംഗീതാർച്ചന

കോട്ടയം : ഇറഞ്ഞാൽ ദേവി ക്ഷേത്രത്തിൽ നവരാത്രി ആഘോഷത്തിന് തുടക്കമായി. മേൽശാന്തി ബ്രഹ്മശ്രീ ശ്രീജിത്ത് നമ്പുതിരി

Advertisements

ഭദ്രദീപം തെളിയിച്ചു. ഒക്ടോബർ മൂന്ന് മുതൽ 13 വരെയാണ് ആഘോഷങ്ങൾ നടക്കുക.  നവരാത്രി ആഘോഷത്തിൻ്റെ ഭാഗമായി എല്ലാ ദിവസവും രാവിലെ   ക്ഷേത്രത്തിൽ സംഗീതാർച്ചന. ആരംഭദിനമായ ഇന്നലെ 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ശ്രീരാഗം മ്യൂസിക്സ് നു വേണ്ടി

റെജി നാരായണൻ്റെ നേതൃത്വത്തിൽ 

കരാക്കെ നടന്നു. 

Hot Topics

Related Articles