ഓണംകഴിഞ്ഞിട്ടും പുളിമൂട്ടിൽ സിൽക്ക്‌സിൽ ആഘോഷങ്ങൾ തീരുന്നില്ല; വിലക്കുറവിന്റെ വമ്പൻ ആഘോഷവുമായി പുളിമൂട്ടിൽ സിൽക്ക്‌സ് പാലാ കോട്ടയം ഷോറൂമുകൾ; സൂപ്പർ സെയിൽ, സൂപ്പർ കളക്ഷൻ, സൂപ്പർ ഓഫർ ; 65 ശതമാനം വരെ വിലക്കുറവ്

കോട്ടയം: ഓണംകഴിഞ്ഞിട്ടും പുളിമൂട്ടിൽ സിൽക്കിസിൽ ഷോപ്പിംങിന്റെ ആഘോഷം അവസാനിക്കുന്നില്ല. വിലക്കുറവിന്റെ വമ്പൻ ആഘോഷവുമായാണ് പുളിമൂട്ടിൽ സിൽക്ക്‌സ് ഷോറൂമുകൾ നിങ്ങളെ ക്ഷണിക്കുന്നത്. പുളിമൂട്ടിലിന്റെ കോട്ടയം പാലാ ഷോറൂമുകളാണ് വർഷങ്ങളുടെ പാരമ്പര്യമുള്ള ഗംഭീര കളക്ഷനുകളുമായി പ്രിയപ്പെട്ടവരെയെല്ലാം ക്ഷണിക്കുന്നത്. പാലാ, കോട്ടയം ഷോറൂമുകളിൽ സൂപ്പർ സെയിൽ, സൂപ്പർ കളക്ഷൻ, സൂപ്പർ ഓഫർ എന്നിവയാണ് ഒരുക്കിയിരിക്കുന്നത്. 65 ശതമാനം വിലക്കുറവിലാണ് ഇവിടെ വസ്ത്രങ്ങൾ ഒരുക്കിയിരിക്കുന്നത്. പുളിമൂട്ടിലിന്റെ കോട്ടയം പാലാ ഷോറൂമുകളിൽ വമ്പിച്ച റിഡക്ഷൻ സെയിലാണ് ഓണക്കാലത്തിന് ശേഷം ഒരുക്കിയിരിക്കുന്നത്. 65 ശതമാനം വരെ വിലക്കുറവിൽ ഏറ്റവും മികച്ച സാധനങ്ങൾ തന്നെയാണ് വിപണിയിൽ എത്തുന്നത്. സാരികൾ 65 ശതമാനം വരെ വിലക്കുറവിൽ ഇവിടെ ലഭിക്കും. കിഡ്‌സ് വെയർ 60 ശതമാനം വരെ വിലക്കുറവിലും, ലേഡീസ് വെയർ 60 ശതമാനം വരെ വിലക്കുറവിലും, മെൻസ് വെയർ 60 ശതമാനം വിലക്കുറവിലും ഡിസ്‌ക്കൗണ്ട് സെയിലിന്റെ ഭാഗമായി ലഭിക്കും. ഹോം ലിനൻ ഐറ്റംസ് വമ്പിച്ച വിലക്കുറവിലാണ് ലഭിക്കുന്നത്.

Advertisements

Hot Topics

Related Articles