ആലപ്പുഴ നൂറനാട് സ്വദേശിയായ ഗൃഹനാഥനെ കാണാനില്ലെന്ന് പരാതി; പൊലീസ് അന്വേഷണം ആരംഭിച്ചു

ആലപ്പുഴ: നൂറനാട് സ്വദേശിയായ ഗൃഹനാഥനെ കാണാനില്ലെന്ന് പരാതി. ആലപ്പുഴ പടനിലം നൂറനാട് നടുവിലേമുറി കുറ്റിയുടെ വടക്കത്തിൽ ശിവൻപിള്ളയെയാണ് (60) കാണാനില്ലെന്നു പരാതി ലഭിച്ചത്. കഴിഞ്ഞ 26 മുതൽ ഇദ്ദേഹത്തെ വീട്ടിൽ നിന്നും കാണാനില്ലെന്നാണ് ബന്ധുക്കൾ നൂറനാട് പൊലീസിൽ പരാതി നൽകിയത്. നൂറനാട് പൊലീസ് അന്വേഷണം ആരംഭിച്ചു. എന്തെങ്കിലും വിവരം ലഭിക്കുന്നവർ നൂറനാട് പൊലീസിൽ വിവരം അറിയിക്കുക. ഫോൺ : 9497931468.

Advertisements

Hot Topics

Related Articles