കുട്ടികൾക്ക്പാടി തെളിയാൻ സൗജന്യ പരിശീലനം:കുട്ടികളുടെ ലൈബ്രറിയിൽ ‘കുട്ടിപാട്ടു കൂട്ടം’ ആരംഭിക്കുന്നു

കോട്ടയം: സംഗീതവാസനയുള്ളസ്കൂൾവിദ്യാർത്ഥികളെപ്രോത്സാഹിപ്പിക്കുന്നതിന്കുട്ടികളുടെ ലൈബ്രറി ആൻഡ് ജവഹർ ബാലഭവന്റെ ആഭിമുഖ്യത്തിൽ’കുട്ടിപാട്ടുകൂട്ടം ആരംഭിക്കുന്നു. എല്ലാ ശനിയും വൈകുന്നേരം 4മുതൽ 6വരെകുട്ടികളുടെ ലൈബ്രറി ഹാളിൽ നടക്കുന്ന പാട്ടുകൂട്ടത്തിൽ പങ്കെടുക്കുന്നകുട്ടികൾക്ക് എങ്ങനെ പാടണമെന്നതിൽ സംഗീത അദ്ധ്യാപകർ പ്രത്യേക പരിശീലനംനൽകുമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ വി.ജയകുമാർ അറിയിച്ചു. പ്രവേശനംസൗജന്യം. രജിസ്ടേഷന് ഫോൺ: 04812583004 /7012425859.

Advertisements

Hot Topics

Related Articles