പാലാ : .റോഡിന് കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ ഈരാറ്റുപേട്ട ഇളപ്പ് സ്വദേശി ജിൻ്റോയെ (40) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 2.30 യോടെ വാഗമൺ വേളപ്പശ്ശേരി ഭാഗത്തു വച്ചാണ് അപകടം.
Advertisements