പുല്ലുപാറയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് പരുക്കേറ്റു

പാലാ . കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ കോരുത്തോട് സ്വദേശി ബെർലി മാത്യുവിനെ ( 34) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി പുല്ലുപാറയിൽ വച്ചായിരുന്നു അപകടം.

Advertisements

Hot Topics

Related Articles