പാമ്പാടി ബൈക്ക് അപകടത്തിൽ എക്സൈസ് ഉദ്യോഗസ്ഥന് പരിക്ക്

പാലാ : ബൈക്ക് ഇടിച്ചു പരുക്കേറ്റ എക്സ് സർവീസ് ഉദ്യോ​ഗസ്ഥൻ കറുകച്ചാൽ സ്വദേശി മധുവിനെ (60) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചയോടെ പാമ്പാടി ഭാ​ഗത്ത് വച്ചായിരുന്നു അപകടം.

Advertisements

Hot Topics

Related Articles