ദേശമംഗലം കൂട്ടുപാതയിൽ മൂന്ന് വയസുകാരിയെ ഉപേക്ഷിച്ച നിലയിൽ; ആശുപത്രിയിലേക്ക് മാറ്റി

തൃശ്ശൂർ: ദേശമംഗലം കൂട്ടുപാതയിൽ മൂന്ന് വയസുകാരിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. നാട്ടുകാരാണ് കുട്ടിയെ കണ്ടെത്തിയത്. ചെറുതുരുത്തി പൊലീസെത്തി കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. ഇതര സംസ്ഥാന തൊഴിലാളികളുടെ കുട്ടിയാണോ എന്നാണ് സംശയമെന്ന് പൊലീസ് അറിയിച്ചു.

Advertisements

Hot Topics

Related Articles