ചങ്ങനാശ്ശേരിയിൽ കേരളാ കോൺഗ്രസ് (എം) 60ാം ജന്മദിനം ആഘോഷിച്ചു

ചങ്ങനാശേരി : കേരളാ കോൺഗ്രസ് (എം) 60ാം ജന്മദിന സമ്മേളനം ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തിൽ അഡ്വ ജോബ് മൈക്കിൾ എം എൽ എ ഉത്ഘാടന ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ലാലിച്ചൻ കുന്നിപ്പറമ്പിൽ പതാക ഉയർത്തി. പ്രേംചന്ദ് മാവേലി, ജോൺസൺ അലക്സാണ്ടർ, സണ്ണി ചങ്ങംങ്കേരി, ജോർജ് വാണിയപുരയ്ക്കൽ, ജോമോൻ തോട്ടശ്ശേരി,ഡാനി തോമസ്, ഫ്രാൻസിസ് പാണ്ടിച്ചേരി, റ്റിറ്റി ജോസ്, സോണി പുത്തൻപറമ്പിൽ, ജോയിച്ചൻ പീലിയാനിയ്ക്കൽ, ജോസി കല്ലുകളം, കുര്യാക്കോസ് പുന്നവേലി, റോണി വലിയപറമ്പിൽ, ജോസഫ് കുട്ടി കളത്തിൽ, ജിൻ്റോ കല്ലുകളം , നിജോ ഐസക്ക് ,രഞ്ജു പാത്തിക്കൽ, സാജു മഞ്ചേരിക്കളം, PA മാത്യു, ഷാജി മരങ്ങാട്ട്, റോബി മൈക്കിൾ, ജോസ് കല്ലുകളം, ജോസഫ് കുട്ടി കോട്ടൂർ, സനൽകുമാർ, ലാലിച്ചൻ ചിറമാല , അജിത്ത് മാറാട്ടുകളം , സിബിച്ചൻ കുരിശിങ്കൽപറമ്പിൽ എന്നിവർ പ്രസംഗിച്ചു.മാടപ്പള്ളി മണ്ഡലത്തിൽ ജംഗ്ഷനിൽ മണ്ഡലം പ്രസിഡന്റ് അലക്സാണ്ടർ പ്രാക്കുഴി,വാഴപ്പള്ളി മണ്ഡലത്തിൽ കുരിശുമൂട് ജംഗ്ഷനിൽ കുര്യാക്കോസ് പുന്നവേലി, കുറിച്ചി മണ്ഡലത്തിൽ ഔട്ട് പോസ്റ്റ് ജംഗ്ഷനിൽ അഗസ്ത്യൻ കെ ജോർജ്. തൃക്കൊടിത്താനം മണ്ഡലത്തിൽ കുന്നംപുറം ജംഗ്ഷനിൽ, ഷാജി കോലേട്ട്, പായിപ്പാട് മണ്ഡലത്തിൽ നാലുകോടി ജംഗ്ഷനിൽ വിജി സുരേഷ് ബാബു. വെസ്റ്റ് മണ്ഡലത്തിൽ വട്ടപ്പള്ളിയിൽ ജോയിച്ചൻ പീലിയാനിയ്ക്കൽ , ഈസ്റ്റ് മണ്ഡലത്തിൽ ഒന്നാം നമ്പർ ബസ്റ്റാൻഡിന് സമീപം റ്റിറ്റി ജോസ് എന്നിവർ പതാക ഉയർത്തി.

Advertisements

Hot Topics

Related Articles