25 കോടിയുടെ ഭാഗ്യം ഈ നമ്പറിന്; തിരുവോണം ബമ്പറിന്റെ ഒന്നാം സമ്മാനം ഈ നമ്പറിന്; TG 434222: ടിക്കറ്റ് വിറ്റഴിച്ചത് വയനാട് ജില്ലയിൽ

തിരുവനന്തപുരം: തിരുവോണം ബമ്പറിന്റെ ഒന്നാം സമ്മാനം ഈ നമ്പറിന് – TG 434222 തിരുവനന്തപുരത്ത് ഗോർക്കി ഭവനിൽ നടന്ന നറക്കെടുപ്പിലാണ് ലോട്ടറി ടിക്കറ്റിന്റെ ഫലം പുറത്ത് വന്നത്. വയനാട് ജില്ലയിലെ ഏജന്റ് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. 71 ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിച്ചിരുന്നത്. 25 കോടി രൂപയാണ് തിരുവോണം ബമ്പർ 2024 ന്റെ ഒന്നാം സ്ഥാനം.വയനാട് പനമരം എസ്.ജെ ലക്കീ സെന്ററിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 25 കോടി ലഭിച്ചിരിക്കുന്നത്.

Advertisements

Hot Topics

Related Articles