കേരള കോൺഗ്രസ് (എം) അറുപതാം ജന്മദിനം : വൈക്കം മണ്ഡലം കമ്മിറ്റി ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു

വൈക്കം : കേരള കോൺഗ്രസ് (എം)പാർട്ടിയുടെ അറുപതാം ജന്മദിനം വൈക്കം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈക്കം ടൗണിലും, ആറാട്ടുകുളങ്ങര യിലും സമു ചിതമായി ആഘോഷിച്ചു. മണ്ഡലം പ്രസിഡന്റ് ജോസ് പള്ളിവാതുക്കൽ പതാക ഉയർത്തി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എബ്രഹാം പഴയ കടവൻ, സംസ്ഥാന കമ്മിറ്റി അംഗം ജിജോ കൊളുത്തുവായിൽ, എന്നിവർ ആശംസകൾ അർപ്പിച്ചു. ജോളി ചോലങ്കേരിൽ,ഷിബി സന്തോഷ്,ജോസ് കടവിത്തറ ജോസഫ് കാട്ടുമുറി ജോമി കിളിയന്തറ, അജിമോൻ എന്നിവർ നേതൃത്വം നൽകി.

Advertisements

Hot Topics

Related Articles