കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഒക്ടോബർ 10 വ്യാഴാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഒക്ടോബർ 10 വ്യാഴാഴ്ച വൈദ്യുതി മുടങ്ങും. കോട്ടയം സെൻട്രൽ സെക്ഷൻ പരിധിയിലുള്ള മാണിക്കുന്നം,പാറപ്പാടം,പെരുമ്പള്ളി സ്കൂൾ,ഇളംപള്ളി ,ആറു പുഴ,തുടങ്ങിയ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും. പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള ചെമ്പൻ കുഴി, മഞ്ഞാടി അമ്പലം, മഞ്ഞാടി സി എസ് ഐ, വലിയ പള്ളി എന്നീ ട്രാൻസ്ഫോർമറിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും.കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കേളൻകവല, എസ് എൻ ഡി പി, പാപ്പാഞ്ചിറ, കോളനി അമ്പലം, കല്യാണിമുക്ക്, കാലായിപ്പടി, കേരളബാങ്ക്, ആനമുക്ക് എന്നീ ട്രാൻസ്‌ഫോർമറുകളുടെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ലൈൻ ടച്ചിങ് ക്ലിയറൻസ് ഉള്ളതിനാൽ കൂട്ടക്കല്ല്, മൂന്നിലവ്, മരുതുംപാറ, നരിമറ്റം, കടപുഴ, ചൊവ്വൂർ, മങ്കൊമ്പ്, വെള്ളറ എന്നീ പ്രദേശങ്ങളിൽ രാവിലെ 8.30 മുതൽ അഞ്ച് വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന രണ്ടാംകലിങ്ക് , കണ്ണാടിച്ചാൽ , കൊടുവത്ര, കരിമഠം , ഒളോക്കരി , ഇറക്കന്തറ , നടുവിലെക്കരി എന്നീ സ്ഥലങ്ങളിൽ രാവിലെ 8 മണി മുതൽ വൈകിട്ട് നാലുമണിവരെ വൈദ്യുതി വിതരണം ഭാഗമായി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ചൂരക്കുറ്റി ,അമല, റബ്ബർ ബോർഡ് ജംഗ്ഷൻ, കളമ്പുകാട്ട് കുന്ന്, എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങും. ചങ്ങനാശ്ശേരി ഇലക്‌ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മലേപ്പറമ്പ്, വാര്യത്തുകുളം, വാര്യർ സമാജം, മഞ്ചാടിക്കര, വാഴപ്പള്ളി അമ്പലം എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5. 30മണി വരെ വൈദ്യുതി മുടങ്ങും.തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കരിക്കണ്ടം, കല്ലുവെട്ടം എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും. പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മുത്തോലി കവല മുതൽ മുത്തോലിക്കടവു വരെയും കുരുവി നാൽ ഭാഗങ്ങളിലും രാവിലെ 9.00 മുതൽ 5.00 വരെ ‘വൈദ്യുതി മുടങ്ങും. മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള അമ്പലക്കവല ട്രാൻസ്ഫോർമറിൽ 9:30 മുതൽ 1:00 വരെയും ചേലമറ്റം പടി ട്രാൻസ്ഫോർമറിൽ രണ്ടു മണി മുതൽ 5 മണി വരെയും വൈദ്യുതി മുടങ്ങും. തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കരിക്കണ്ടം ട്രാൻസ് ഫോർമറിൽ 9.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും

Advertisements

Hot Topics

Related Articles