മാരാമൺ കൺവൻഷൻ 2025 ഫെബ്രുവരി 9 ന് തുടങ്ങും

തിരുവല്ല :
മാർത്തോമ്മാ സുവിശേഷ പ്രസംഗ സംഘത്തിന്റെ നേതൃത്വത്തിലുള്ള 130-ാമത് മാരാമൺ കൺവൻഷൻ 2025 ഫെബ്രുവരി 9 മുതൽ 16 വരെ പമ്പാനദിയിലെ മാരാമൺ മണൽപ്പുറത്ത് നടത്തുമെന്ന് സുവിശേഷ പ്രസംഗ സംഘം പ്രസിഡൻ്റ് ഡോ. ഐസക് മാർ പീലക്സീനോസും, ജനറൽ സെക്രട്ടറി റവ. എബി കെ ജോഷ്വയും അറിയിച്ചു.
കൺവൻഷനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചതായി ഭാരവാഹികൾ അറിയിച്ചു.

Advertisements

Hot Topics

Related Articles