തൊടുപുഴ മാനത്തൂരിൽ നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് നാല് പേർക്ക് പരിക്ക്

പാലാ : നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ചു പരുക്കേറ്റ കുടുംബാംഗങ്ങളായ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പയപ്പാർ സ്വദേശികളായ റാണി മരിയറ്റ് (41) എയ്ഞ്ചലീന (13) എലൻ ( 12 ) ക്ലേര ലിസബത്ത് ( 6 ) എന്നിവർക്കാണ് പരുക്കേറ്റത്. പുലർച്ചെ പാലാ – തൊടുപുഴ റൂട്ടിൽ മാനത്തുർ വച്ചായിരുന്നു അപകടം.

Advertisements

Hot Topics

Related Articles