തിരുവല്ല ഉത്രമേൽ ഭഗവതി ക്ഷേത്രത്തിലെ നവാഹ യജ്ഞം : അഭവൃഥമംഗല സ്‌നാനം നടത്തി

തിരുവല്ല: തിരുവല്ല ഉത്രമേൽ ഭഗവതി ക്ഷേത്രത്തിലെ നവാഹ യജ്ഞത്തിന്റെ ഭാഗമായി അഭവൃഥമംഗല സ്‌നാനം നടത്തി. ശ്രീ അനിരുദ്ധേശ്വര മഹാദേവക്ഷേത്ര സ്‌നാനഘട്ടത്തിൽ നിന്നുള്ള സ്‌നാനത്തിനു ശേഷം താലപ്പൊലി, വാദ്യമേളങ്ങൾ, നാമജപഘോഷയാത്ര എന്നിവയുടെ അകമ്പടിയോടെയാണ് ഘോഷയാത്ര നടത്തിയത്. ഭക്തിനിർഭരമായ അന്തരീക്ഷത്തിലാണ് ഘോഷയാത്ര നടത്തിയത്. തുടർന്ന്, കുങ്കുമ കലശാഭിഷേകം , യജ്ഞ സമർപ്പണം, തുടർന്ന് മഹാപ്രസാദമൂട്ട് എന്നീ കർമ്മങ്ങളോടുകൂടി യജ്ഞം സമാപിച്ചു.

Advertisements

Hot Topics

Related Articles