കാഞ്ഞിരപ്പള്ളിയിൽ ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞു : വിനോദസഞ്ചാര സംഘത്തിലെ തിരുവനന്തപുരം സ്വദേശിയായ യുവാവിന് പരിക്ക്

പാലാ : വിനോദ സഞ്ചാരത്തിനെത്തിയ സംഘത്തിലെ യുവാവ് സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് പരുക്കേറ്റ തിരുവനന്തപുരം സ്വദേശി അച്യുത് ഉണ്ണിത്താനെ ( 26) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ കാഞ്ഞിരപ്പള്ളി ഭാഗത്തു വച്ചായിരുന്നു അപകടം.

Advertisements

Hot Topics

Related Articles