കുമരകം കലാഭവന്റെ പാട്ട്കൂട്ടം ഒക്ടോബർ 20 ന്; പരിപാടി സംഘടിപ്പിക്കുന്നത് കവിയൂർ പൊന്നമ്മയുടെ ഓർമ്മയ്ക്കായി

കുമരകം: കലാഭവന്റെ പാട്ട് കൂട്ടം ഒക്ടോബർ 20 ഞായറാഴ്ച വൈകിട്ട് മൂന്നിന് നടക്കും. ഒന്നായി പാടാം ഒന്നിച്ച് പാടാം എന്ന മുദ്രാവാക്യവുമായാണ് കുമരകം കലാഭവന്റെ പാട്ട്കൂട്ടം അരങ്ങേറുക. അന്തരിച്ച സിനിമാതാരം കവിയൂർ പൊന്നമ്മയുടെ സ്മരണയ്ക്കായാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ഭാഗമായി നടക്കുന്ന ചടങ്ങുകൾ സംഗീത സംവിധായിക രേണുക ബി ഉദ്ഘാടനം ചെയ്യും. കുമരകം പഞ്ചായത്ത് സാംസ്‌കാരിക നിലയത്തിലാണ് പരിപാടി നടക്കുക.

Advertisements

Hot Topics

Related Articles