ഏറ്റുമാനൂർ ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്കൂളിൽ എസ്.പി.സി യൂണിറ്റ് ഉദ്ഘാടനം ചെയ്തു

ഏറ്റുമാനൂർ : ഏറ്റുമാനൂർ പ്രവർത്തിക്കുന്ന ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്കൂളിലെ ഹയർ സെക്കൻഡറിയിൽ പുതിയതായി ആരംഭിക്കുന്ന സ്റ്റുഡന്റ് പോലീസ് കേഡറ്റ് വിഭാഗത്തിന്റെ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദ് ഐ.പി.എസ് നിർവഹിച്ചു. റസിഡൻഷ്യൽ സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ അഡീഷണൽ എസ്.പി വിനോദ് പിള്ള,ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഓ അൻസൽ എ.എസ്, ജയകുമാർ.റ്റി ( പ്രിൻസിപ്പാൾ ഇൻ ചാർജ് ), എസ്.ഐ ജയകുമാർ.ഡി (എ.ഡി.എൻ.ഓ എസ്.പി.സി കോട്ടയം), അഞ്ജു എസ്.നായർ ( സീനിയർ സൂപ്രണ്ട് ) തുടങ്ങിയവരും പങ്കെടുത്തു.

Advertisements

Hot Topics

Related Articles