തോട്ടഭാഗം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

തിരുവല്ല : തോട്ടഭാഗം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും. എൽ റ്റി ലൈനിന്റെ ടച്ചിങ്‌ വെട്ടുന്ന ജോലികൾ നടക്കുന്നതിനാൽ പാറക്കുളം, കല്ലൂപ്പാറ, കുഞ്ജരം, കീരുവള്ളി, പ്രതിഭ, കോട്ടൂർ തുരുത്ത്, പാറക്കുളങ്ങര, നാഴിപ്പാറ, ഇഞ്ചത്തകിടി, മുരിങ്ങൂർക്കുന്നുമല, ഞാലിക്കണ്ടം ഇല്ലം, നെല്ലാട്, പുലയകുന്നു എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ 18 (വെള്ളിയാഴ്ച) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിക്കുന്നു.

Advertisements

Hot Topics

Related Articles