സിപിഎം പനച്ചിക്കാട് ലോക്കൽ കമ്മിറ്റിയെ ഇനി എ.കെ സജി നയിക്കും; ലോക്കൽ സമ്മേളനത്തിൽ എ.കെ സജിയെ ലോക്കൽ സെക്രട്ടരിയായി തിരഞ്ഞെടുത്തു

പനച്ചാക്കാട്; സിപിഎം പനച്ചിക്കാട് ലോക്കൽ കമ്മിറ്റിയെ ഇനി എ.കെ സജി നയിക്കും. പനച്ചിക്കാട് ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി സജിയെ ലോക്കൽ സമ്മേളനം തിരഞ്ഞെടുത്തു. ലോക്കൽ കമ്മിറ്റിയിലേയ്ക്ക് പി.കെ മോഹനൻ, എം.ബാബു, സി.ആർ സുനിൽകുമാർ, എം.അർ രഞ്ജിത്ത്, പി.ഡി ദിലീഷ്, ഐ.ജി ജിജോമോൻ, ഐ.ഐ ബിജു, സിജിത്ത് കുന്നപ്പള്ളി, കെ.എസ് സജീവ്, പാർവതി രഞ്ജൻ, മാത്യു വർക്കി, അഡ്വ. വിവേക് മാത്യു വർക്കി, എസ്.ഹനീഷ്, രജനി അനിൽ എന്നിവരെയും ലോക്കൽ കമ്മിറ്റിയിലേയ്ക്കു തിരഞ്ഞെടുത്തു.

Advertisements

Hot Topics

Related Articles