വാഗമൺ തീക്കോയിൽ ഇന്നോവ റോഡരികിൽ ഇടിച്ച് കയറി : രണ്ട് പേർക്ക് പരിക്ക്

പാലാ : നിയന്ത്രണം വിട്ട ഇന്നോവ വാൻ റോഡരികിലേക്ക് ഇടിച്ചു കയറി പരുക്കേറ്റ കട്ടപ്പന സ്വദേശികളായ അനമ്മ സെബാസ്റ്റ്യൻ (68 ) മകൾ ബിൻസി ജോസഫ് (45) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 7 മണി യോടെ വാഗമൺ – തീക്കോയി റൂട്ടിൽ ആയിരുന്നു അപകടം.

Advertisements

Hot Topics

Related Articles