സി.ബിഎസ്ഇ കലോത്സവത്തിൽ നാടോടി നൃത്തത്തിൽ ബി ഗ്രേഡ് നേടി പള്ളം സെൻ്റ് പോൾസ് പബ്ലിക്ക് സ്കൂളിലെ വിദ്യാർത്ഥിനി ഏയ്ഞ്ചൽ വി അനീഷ്.

സി.ബിഎസ്ഇ കലോത്സവത്തിൽ നാടോടി നൃത്തത്തിൽ ബി ഗ്രേഡ് നേടി പള്ളം സെൻ്റ് പോൾസ് പബ്ലിക്ക് സ്കൂളിലെ വിദ്യാർത്ഥിനി ഏയ്ഞ്ചൽ വി അനീഷ്.സ്വന്തമായി പ്രാക്ട്രിസ് ചെയ്താണ് പെർഫോം ചെയ്തത്. വയനാട് ഉരുൾപെട്ടലിൻ്റെ സാഹചര്യത്തിലാണ് നാടോടി നൃത്തം അവതിരിപ്പച്ചത്. മുൻ നഗരസഭാ കൗൺസിലർ അനീഷ് വരമ്പിനകത്തിൻ്റേയും റാണി മോൾ അനീഷിൻ്റെ മകളാണ് അഞ്ച് ക്ലാസ്സുകാരിയായ ഏയ്ഞ്ചൽ.

Advertisements

Hot Topics

Related Articles