എസ് എൻ ഡിപി യൂണിയനിലെ പ്രീ മാര്യേജ് കോഴ്സിന്റ സമാപന സമ്മേളനവും സർട്ടിഫിക്കറ്റുകളുടെ വിതരണവും നടത്തി

തലയോലപ്പറമ്പ് : എസ് എൻ ഡിപി യൂണിയനിലെ പ്രീ മാര്യേജ് കോഴ്സിന്റ സമാപന സമ്മേളനവും സർട്ടിഫിക്കറ്റുകളുടെ വിതരണവും യൂണിയൻ സെക്രട്ടറി എസ് ഡി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ്‌ ഈഡി.പ്രകാശൻഅധ്യക്ഷത വഹിച്ചു. യോഗത്തിൽ ഡോ.ശരത്ചന്ദ്രൻ,വൈക്കം അനൂപ്, വൈസ് പ്രസിഡന്റ്‌ രഞ്ജിത് രാജപ്പൻ, അഭിലാഷ് രാമൻകുട്ടി, ഗൗതം സുരേഷ് ബാബു, സജി കെ ഡി, ആശ അനീഷ്,വത്സ മോഹനൻ തുടങ്ങിയവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles