ദീവാലിയ്ക്ക് വീടും പള പള തിളങ്ങാം ! അതിശയിപ്പിക്കും ക്യാഷ് ബാക് ഓഫറുകളുമായി അജ്‌മൽബിസ്മിയിൽ ഒരുങ്ങുന്നു ‘ബിസ്മി ദീവാലി ഡീൽസ്’!

കേരളത്തിൽ ആദ്യമായി ഗൃഹോപകരണങ്ങൾക്കും ഡിജിറ്റൽ ഗാഡ്ജറ്റ്സിനും 6 വർഷം വരെ എക്സ്റ്റൻഡെഡ് വാറന്റിയും ഡിസ്‌കൗണ്ടുകളുമായി അജ്മൽബിസ്മിയിൽ ദീപാവലി സ്പെഷ്യൽ സെയിൽ ആരംഭിച്ചിരിക്കുന്നു.കൂടാതെ സിബിഐ കാർഡ് പർചസുകളിലൂടെ നേടൂ 7000 രൂപ വരെ ഇൻസ്റ്റന്റ് ക്യാഷ് ബാക് . ബമ്പർ സമ്മാനമായ 100 പവന്‍ സ്വര്‍ണ്ണവും, നൂറിലധികം ബ്രാന്‍ഡുകളുടെ ആയിരത്തിലധികം പ്രൊഡക്ടുകൾക്ക് 70% വരെ വിലക്കുറവും ഉപഭോക്താക്കളെ കാത്തിരിക്കുന്നു. ആപ്പിൾ , സാംസങ് , ഓപ്പോ ,വിവോ തുടങ്ങിയ ലോകോത്തര ബ്രാൻഡുകളുടെ സ്മാർട്ട് ഫോണുകൾക്ക് ഇത് വരെ കാണാത്ത വിലക്കുറവും ബ്രാൻഡഡ് ലാപ്ടോപ്പുകൾക്ക് ലൈവ് ഡെമോ ഉൾപ്പെടെ മറ്റെങ്ങും ലഭിക്കാത്ത ഓഫറുകളും അജ്‌മൽബിസ്മിയിൽ ഒരുക്കിയിരിക്കുന്നു. കൂടാതെ റെഫ്രിഡ്ജറേറ്ററുകളുടെ വിശാലമായ കളക്ഷനും സൈഡ് ബൈ സൈഡ് മോഡലുകൾക്ക് 20,000 രൂപ വരെ ക്യാഷ്ബാക്കും ബിസ്മി ദീവാലി ഡീൽസിലൂടെ സ്വന്തമാക്കാം. അജ്‌മൽബിസ്മിയിൽ , എ സി പർച്ചേയ്‌സുകൾക്ക് 7.5 % വരെ ഇൻസ്റ്റന്റ് ക്യാഷ്ബാക്കും വാഷിംഗ് മെഷീനുകൾക്ക് വെറും 1998 രൂപ മുതൽ ഇ എം ഐ സൗകര്യവും ലഭ്യമാണ്.ഒപ്പം പുത്തന്‍ ഡിസൈനുകളിലുളളതും വൈവിധ്യമാര്‍ന്ന സാങ്കേതിക വിദ്യകളുളളതുമായ നിരവധി കിച്ചൻ ആൻഡ് ഹോം അപ്ലയന്‍സുകളും ദീവാലി ഡീൽസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 1699 മുതൽ ഇന്‍ഡക്ഷന്‍ കുക്ക് ടോപ് ,വെറും 5999 രൂപ മുതൽ മൈക്രോവേവ് ഓവന്‍, 2799 രൂപയ്ക്ക് വാക്വം ക്ലീനര്‍, 2499 രൂപയ്ക്ക് എയർ ഫ്രയർ തുടങ്ങി അവശ്യ ഉപകരണങ്ങൾക്ക് വമ്പിച്ച വിലക്കുറവാണ് അജ്‌മൽബിസ്മിയിൽ ഉപഭോക്താക്കൾക്കായി തയ്യാറാക്കിയിരിക്കുന്നത്.മാത്രമല്ല കേരളത്തിലുടനീളമുള്ള അജ്മല്‍ബിസ്മിയുടെ എല്ലാ ഷോറൂമുകളിലും, സ്മാർട്ട് ഫോണുകൾ ഉൾപ്പെടെയുള്ള എല്ലാ ഉത്പന്നങ്ങൾക്കും കുറഞ്ഞ ഇ.എം.ഐ. സ്‌കീമുകളും, ഫിനാന്‍സ് ഓഫറുകളും, മറ്റ് ആനുകൂല്യങ്ങളും സ്വന്തമാക്കാം. ഒപ്പം ബജാജ് ഫിൻസെർവിന്റെ കാർഡ് പർച്ചേയ്‌സുകൾക്ക് 10,000 രൂപ വരെ ക്യാഷ്ബാക്കും ഐ ഡി എഫ് സി കാർഡുകൾക്ക് 22,500 രൂപ വരെ ക്യാഷ്ബാക്കും എച്ച് ഡി ബി കാർഡ് വഴി പർച്ചേയ്‌സ് ചെയ്യുമ്പോൾ 21,000 രൂപ വരെയും ക്യാഷ്ബാക്കും നേടാം.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.