ബൈക്ക് നിർത്തിയ ശേഷം പാർക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിട കാർ കാലിലൂടെ കയറി യുവാവിന് പരിക്ക്

പാലാ : ബൈക്ക് നിർത്തിയ ശേഷം പാർക്ക് ചെയ്യാൻ തുടങ്ങുന്നതിനിടെ കാർ കാലിലുടെ കയറി പരുക്കേറ്റ കാഞ്ഞിരമറ്റം സ്വദേശി ജെയ്സൺ ജോർജിനെ (42) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി കാഞ്ഞിരപ്പള്ളി ഭാഗത്ത് വച്ചായിരുന്നു അപകടം.

Advertisements

Hot Topics

Related Articles